1  ഫസ്റ്റ് ജന്റിൽ മാൻ ഓഫ്ഇന്ത്യ എന്ന പദവി ലഭിച്ച ആദ്യ വ്യക്തി എത്തി എത്തി
🅰️ദേവസിംഗ് ശെഖാവത്ത്

2 അബ്ദുൾ കലാമിൻറെ അന്ത്യവിശ്രമസ്ഥലം ?
🅰️പേയ് കരുമ്പ്  (രാമേശ്വരം )

3 പ്രതിഭാ പാട്ടിൽ ഫസ്റ്റ് വുമൺ പ്രസിഡണ്ട് ഓഫ് ഇന്ത്യഎന്ന പുസ്തകം രചിച്ചത് ?
🅰️ M H സയ്യിദ്

4 ഫോർജ് യുവർ ഫ്യൂച്ചർ എന്ന കൃതിയുടെ കർത്താവ് ?
🅰️അബ്ദുൽ കലാം

5 യുദ്ധ ടാങ്കിൽസഞ്ചരിച്ച ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ?
🅰️പ്രദീപ് പാട്ടീൽ

6 മിസൈൽ മാൻ ഓഫ് ഇന്ത്യ ?
🅰️അബ്ദുൽ കലാം

7 മിസൈൽ വുമൺ ഓഫ് ഇന്ത്യ ?
🅰️ടെസ്സി തോമസ്

8 റോക്കറ്റ് മാൻ ഓഫ് ഇന്ത്യ ?
🅰️കെ ശിവൻ

9 റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ ?
🅰️റിതു കരി ധാർ

10 അബ്ദുൽ കലാമിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം മെയ്
26 ശാസ്ത്ര ദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം ?
🅰️ സ്വിറ്റ്സർലാന്റ്

11 സ്കൂളിൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കിയ സംസ്ഥാനം ?
🅰️മധ്യപ്രദേശ്

12 Aiming low is a crimeഎന്ന് പറഞ്ഞത് ആര് ?
🅰️ എപിജെ അബ്ദുൽ കലാം

13 കെ ആർ നാരായണൻ റെ അന്ത്യവിശ്രമസ്ഥലം സ്ഥലം ?
🅰️കർമ്മഭൂമി

14 കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ആർട്സ് സ്ഥിതിചെയ്യുന്നത് ?
🅰️ തെക്കുംതല (കോട്ടയം)

15 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?
🅰️കെ ആർ നാരായണൻ

16 നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി?
🅰️അബ്ദുൽ കലാം

17 ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി?
🅰️കെ ആർ നാരയണൻ

18 രാഷ്ട്രപതിയായ പത്താമത്തെ വ്യക്തി ?
🅰️കെ ആർ നാരായണൻ

19 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി ?
🅰️വി ആർ കൃഷ്ണയ്യർ

20 ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
🅰️ആർ വെങ്കിട്ടരാമൻ

21 സെയിൽ   സിംഗിന്റെ അന്ത്യവിശ്രമസ്ഥലം ?
🅰️ഏകദാ സ ഥ ൽ

22 കേന്ദ്ര ധന മന്ത്രി ആയിരുന്ന ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി?
🅰️പ്രണബ് മുഖർജി

23 ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നു രാഷ്ട്രപതി?
🅰️ആർ വെങ്കിട്ടരാമൻ

24 ഇന്ത്യയുടെ രാഷ്ട്രപതിയായ സിക്ക് വംശജൻ ?
🅰️ ഗ്യാനി സെയിൽ സിംഗ്

25 ഡോക്ടർ ശങ്കർ ദയാൽ ശർമ്മ ജനിച്ചവർഷം?
🅰️1918 ഓഗസ്റ്റ് 19

26 തമിഴ്നാടിന് വ്യാവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി?
🅰️ആർ വെങ്കിട്ടരാമൻ

27 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി?
🅰️കെ ആർ നാരായണൻ

28 രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ ആർ നാരായണൻ എതിരെ മത്സരിച്ച മലയാളി ?
🅰️ടി എൻ ശേഷൻ

29 ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം ?
🅰️കർമ്മഭൂമി

30 കെ ആർ നാരായണൻ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന് വർഷം?
🅰️1949

31 ഇന്ത്യയിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞ എന്ന കെ ആർ നാരായണൻ വിശേഷിപ്പിച്ചത് ?
🅰️ജവഹർലാൽ നെഹ്റു

32 ശാസ്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ അല്ലാത്ത രാഷ്ട്രപതി ?
🅰️എപിജെ അബ്ദുൽ കലാം

33 എപിജെ യുടെ കവിതാസമാഹാരം?
🅰️യെന്നുദായ പ്രയാണ

34 ഡോക്ടർ കലാമിന്റെ
ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം ?
🅰️മിഷൻ ഓഫ് ലൈഫ് മ്യൂസിയം

35 എപിജെ അബ്ദുൽ കലാമിനെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം ?
🅰️ തമിഴ്നാട്

36 രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണർ ?
🅰️പ്രതിഭാ പാട്ടീൽ

37 അബ്ദുൽ കലാം അവസാനമായി രചിച്ച പുസ്തകം?
🅰️അഡ്വാൻറ്റേജ് ഇന്ത്യ ഫ്രം ചലഞ്ച് ടു ഓപ്പർച്യൂണിറ്റി

38 ദ ലൈഫ് ട്രീ ആരുടെ കൃതിയാണ് ?
🅰️എപിജെ അബ്ദുൽ കലാം

39 പ്രതിഭാ പാട്ടിൽ ജനിച്ചവർഷം?
🅰️1934 ഡിസംബർ 19

40 ഏറ്റവും അധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ച രാഷ്ട്രപതി?
🅰️പ്രതിഭാ പാട്ടിൽ

41 അബ്ദുൽ കലാമിൻറെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കാൻ തുടങ്ങിയ വർഷം?
🅰️2010

42 എപിജെ അബ്ദുൽ കലാമിനെ ആത്മകഥ ?
🅰️അഗ്നിച്ചിറകുകൾ

43 രാജ്യസഭാ ചെയർമാൻ ആയ ഏക മലയാളി ?
🅰️കെ ആർ നാരായണൻ

44 കെ ആർ നാരായണറെ മുഴുവൻ പേര് ?
🅰️കൊച്ചേരി രാമൻ നാരായണൻ

45 റൂൾ ഓഫ് ലാ & റോൾ ഓഫ് പോലീസ് ആരുടെ കൃതിയാണ് ?
🅰️ശങ്കർ ദയാൽ ശർമ്മ

46 ആന്ധ്രപ്രദേശ് മഹാരാഷ്ട്ര പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ ആയ ശേഷം രാഷ്ട്രപതി ആയ വ്യക്തി?
🅰️ശങ്കർ ദയാൽ ശർമ്മ

  1. രണ്ടാംഘട്ട ബാങ്ക് ദേശസാൽകരണ സമയത്ത് കേന്ദ്രം ധനമന്ത്രി
    🅰️ആർ വെങ്കിട്ടരാമൻ
  2. എപിജെ അബ്ദുൽ കലാം മരണപ്പെട്ട വർഷം?
    🅰️2015 ജൂലൈ 27

49  പീപ്പിൾസ് പ്രസിഡന്റ് എന്നറിയപ്പെടുന്നത് ?
🅰️എപിജെ അബ്ദുൽ കലാം

50 സിയാച്ചിൻ ഗ്ലേസിയർ  സന്ദർശിച്ച ആദ്യ രാഷ്ട്രപതി?
🅰️ഡോക്ടർ എപിജെ അബ്ദുൽ കലാം

By Admin

Leave a Reply

Your email address will not be published. Required fields are marked *