അംബാസിഡർ


♦️ ആരോഗ്യ സേതു അപ്ലിക്കേഷൻ ബ്രാൻഡ് അംബാസിഡർ
⚡️ അജയ് ദേവ്ഗൻ

♦️ അഡിഡാസിൻ്റെ ആഗോള ബ്രാൻഡ് അംബാസിഡർ
⚡️ മാനുഷി ചില്ലർ

♦️ UN കോവിഡ് 19 ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസിഡർ
⚡️ തനിഷ്കാ ആനന്ദ്

♦️ സ്വച്ഛ് റെയിൽ മിഷൻ്റെ ബ്രാൻഡ് അംബാസിഡർ
⚡️ബിന്ദേഷ്വർ പാഠക്

♦️ ഭാരതീയ വന്യജീവി ട്രസ്റ്റ് (wild life trust of india) യുടെ ബ്രാൻഡ് അംബാസിഡർ
⚡️ ദിയാ മിർസ

♦️Skill india പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
⚡️ പ്രിയങ്ക ചോപ്ര

♦️ നിർമൽ ഭാരത് അഭിയാൻ
ഗുഡ്‌വിൽ അംബാസിഡർ
⚡️ വിദ്യാബാലൻ

♦️ ദേശീയ റോഡ് സുരക്ഷാ അഭിയാൻ റെ അംബാസിഡർ
⚡️ അക്ഷയ് കുമാർ

♦️VISA കാർഡിൻ്റെ ബ്രാൻഡ് അംബാസിഡർ
⚡️ പി.വി .സിന്ധു

♦️GST ബ്രാൻഡ് അംബാസിഡർ
⚡️ അമിതാഭ് ബച്ചൻ

♦️ അതുല്യ ഭാരത് മിഷൻ റെ ബ്രാൻഡ് അംബാസിഡർ
⚡️ നരേന്ദ്ര മോദി

♦️NADA യുടെ ബ്രാൻഡ് അംബാസിഡർ
⚡️ സുനിൽ ഷെട്ടി

♦️ ട്രൈബ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ
⚡️ എം.സി .മേരി കോം

♦️ ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ
⚡️ എം.എസ് .ധോണി

♦️ സിക്കിം സംസ്ഥാനത്തിന് അംബാസിഡർ
⚡️ എ. ആർ. റഹ്മാൻ

♦️ കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
⚡️ സച്ചിൻ ടെണ്ടുൽക്കർ

♦️BSNL ൻ്റെ ബ്രാൻഡ് അംബാസിഡർ
⚡️ മേരി കോം

♦️UNEP യുടെ ഗുഡ് വിൽ അംബാസിഡർ
⚡️ ദിയ മിർസ

♦️ ഫിറ്റ് ഇന്ത്യ അഭിയാൻ ബ്രാൻഡ് അംബാസിഡർ
⚡️ ശില്പ അഗർവാൾ

♦️KIA മോട്ടോസിൻ്റെ ബ്രാൻഡ് അംബാസിഡർ
⚡️ റാഫേൽ നദാൽ

♦️ സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ ലാലിഗ യുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ
⚡️ രോഹിത് ശർമ

♦️Pepsico യുടെ ബ്രാൻഡ് അംബാസിഡർ ആയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
⚡️ ഷഫാലി വർമ

♦️WWF ൻ്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ
⚡️ വിശ്വനാഥൻ ആനന്ദ്

♦️ ഭാരത് പേയുടെ ബ്രാൻഡ് അംബാസിഡർ
⚡️ സൽമാൻ ഖാൻ

♦️ ഭാരതീയ മാനസികാരോഗ്യ സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡർ
⚡️ ദീപിക പദുകോൺ

♦️ പൾസ് പോളിയോ വാക്സിൻ അഭിയാൻ ബ്രാൻഡ് അംബാസിഡർ
⚡️ അമിതാഭ് ബച്ചൻ

By Admin

Leave a Reply

Your email address will not be published. Required fields are marked *