Indian Constitution PSC Questions

Indian Constitution PSC questions and answers given below are based on the Kerala PC Syllabus. Kerala PSC Indian Constitution Questions and Answers. View Questions and answers for Kerala PSC Exams, UPSC Exams, IBPS Exams, LGS Exams, LDC Main exams, etc.

Kerala PSC Constitution in Kerala Questions and Answers.  PSC Indian Constitution Questions for PSC Exams, LGS LDC Main Exams. Enroll for Kerala PSC (Malayalam) Kerala Renaissance Previous Year Questions

പ്രധാനപ്പെട്ട അനുച്ഛേദങ്ങൾ – Indian Constitution PSC Questions – PART 1

👉 ആർട്ടിക്കിൾ 14 – നിയമ സമത്വം

👉 ആർട്ടിക്കിൾ 15 – വർണ്ണവിവേചനത്തിനെതിരെയുള്ള അവകാശം

👉 ആർട്ടിക്കിൾ 16 – പൊതു നിയമനങ്ങളിലെ അവസരസമത്വം

👉 ആർട്ടിക്കിൾ 17 – അയിത്ത നിർമാർജനം

👉 ആർട്ടിക്കിൾ 18 – തലക്കെട്ടുകളുടെ നിരോധനം

👉 ആർട്ടിക്കിൾ 19- മൗലിക സ്വാതന്ത്ര്യങ്ങൾ

👉 ആർട്ടിക്കിൾ 21 – ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം

👉 ആർട്ടിക്കിൾ 21 (A) – 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം

👉 ആർട്ടിക്കിൾ 24 – ബാലവേല നിരോധനം

👉 ആർട്ടിക്കിൾ 32 – ഭരണഘടനാപരമായ പ്രതിവിധി ക്കുള്ള അവകാശം

👉 ആർട്ടിക്കിൾ 40 – ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

👉 ആർട്ടിക്കിൾ 44 – ഏകീകൃത സിവിൽ കോഡ്

👉 ആർട്ടിക്കിൾ 47 – ലഹരി വസ്തുക്കളുടെ നിരോധനം

👉 ആർട്ടിക്കിൾ 48 – ഗോവധ നിരോധനം

👉 ആർട്ടിക്കിൾ 48 (A) – പരിസ്ഥിതി സംരക്ഷണം

👉 ആർട്ടിക്കിൾ 50 – ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്നും വേർതിരിക്കുന്നു

By Admin

Leave a Reply

Your email address will not be published. Required fields are marked *