Indian History PSC Questions

Indian History PSC Questions in Malayalam will help you to learn all important questions from Indian History. This post contains PSC questions that already asked in previous PSC exams. It will be very important to learn all previous years PSC questions will help you to achieve more score in your Kerala PSC exams like LDC Main, LGS, Secretariat Assistant exams.

Indian History PSC Questions in Malayalam – PSCINFO.IN

Q. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര്?

കാറൽ മാക്സ്

Q. 1857ലെ വിപ്ലവം ആരംഭിച്ച സ്ഥലം ഏത്?

മീററ്റ്

Q. 1857ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാർ നൽകിയ പേര് എന്ത്?

ശിപായി ലഹള

Q. 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി?

മംഗൾപാണ്ഡെ

Q. മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

1857 ഏപ്രിൽ 8

Q.  മംഗൾപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ് ഏത്?

34 ബംഗാൾ infantery

Q.  മംഗൾ പാണ്ഡേയെ കുറിച്ച് പുറത്തിറക്കിയ സിനിമ ഏത്?

മംഗൾ പാണ്ഡെ 1857 ദി റൈസിംഗ്

Q. 1857ലെ വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കുന്നത് ഏത്?

താമരയും ചപ്പാത്തിയും

Q. 1857ലെ വിപ്ലവത്തിലെ ജോവാൻ ഓഫ് ആർക്ക് എന്ന് അറിയപ്പെടുന്നത് ആര്?

ഝാൻസി റാണി

Q. ഝാൻസി റാണി വീരമൃത്യു വരിച്ചത് എന്ന്?

1858 ജൂൺ 18

Q. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രക്തസാക്ഷി?

ഖുദിറാം ബോസ്

Q. 1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

കാനിംഗ് പ്രഭു

Q. ക്യൂൻ ഓഫ് ഝാൻസി എന്ന പുസ്തകം രചിച്ചതാര്?

മഹാശ്വേതാ ദേവി

Q. വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

Q. ബീഹാർ സിംഹം എന്നറിയപ്പെടുന്നത്?

കൺവാർ സിംഗ്

Q.  താന്തിയാ തോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വർഷം?

1859

Q.  ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി ആര്?

പ്രീതി ലത

Q.  1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന കാറൽ മാക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെ?

ന്യൂയോർക്ക് ട്രിബ്യൂണൽ

Q.  1857ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?

നാനാ സാഹിബ്

Q.  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ആരുടെ ബുക്ക്?

താരാ ചന്ദ്

Q.  1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?

ബഹദൂർ ഷാ സഫർ

Q.  1857ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയത്?

ബീഗം ഹസ്രത്ത്

Q.  ബഹദൂർഷാ സഫർ രണ്ടാമനെ നാടുകടത്തിയ വർഷം?

1858

Q.  1857ലെ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Q.  താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

കോളിംഗ് കാമ്പൽ

Q.  ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം?

Queens proclamation 1858

Q.  ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന നെഹ്റു വിശേഷിപ്പിച്ചത് ആരെ?

ഝാൻസി റാണി

Q.  1858 ലെ നിയമം പാർലമെൻറിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാന മന്ത്രി?

Palmerstan

Q.  ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള മാത്സ് പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത് ആര്?

വിഷ്ണുഭട്ട് ഗോഡ്സെ

Q.  1857 ദ ഗ്രേറ്റ് rebellion ആരുടെ ബുക്ക്?

അശോക് മേത്ത

Q.  റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ പേര്?

മണി കർണിക

By Admin

Leave a Reply

Your email address will not be published. Required fields are marked *