🌊കടലിടുക്കുകൾ🌊:

♦️ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്: മലാക്ക കടലിടുക്ക്

♦️ലോകത്തിലെ ഏറ്റവും വീതി കൂടിയ കടലിടുക്ക്: ഡേവിസ് കടലിടുക്ക്

♦️ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്: പാക് കടലിടുക്ക്

♦️ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക്: ജിബ്രാൾട്ടർ

♦️ന്യൂസിലാൻറിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്: കുക്ക് കടലിടുക്ക്

♦️തെക്കേ അമേരിക്കയേയും അൻറാർട്ടിക്കയേയെയും വേർതിരിക്കുന്ന കടലിടുക്ക്: ഡ്രേക്ക് പാസേജ്

♦️കരിങ്കടലിനേയും മധ്യധരണ്യാഴിയേയും വേർതിരിക്കുന്ന കടലിടുക്ക്: ബോസ്ഫോറസ്

♦️അലാസ്ക കടലിടുക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം: നോർത്ത് അറ്റ്ലാൻറിക്

♦️കണ്ണീരിന്റെ കവാടം എന്നറിയപ്പെടുന്ന കടലിടുക്ക്: ബാബ് എൽ മാൻദെബ്

♦️ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്: മഗല്ലൻ കടലിടുക്ക്

♦️പ്രിൻസ്, ചാൾസ്, വാഷിംഗ്ടൺ എന്നീ കടലിടുക്കുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം: അൻറാർട്ടിക്ക

♦️മെഡിറ്ററേനിയൻറെ താക്കോൽ എന്നറിയപ്പെടുന്നത്: ജിബ്രാൾട്ടർ

By Admin

Leave a Reply

Your email address will not be published. Required fields are marked *