PSC GK QUESTIONS
PSC GK Questions - All the PSC GK Questions given below are based entirely on the Kerala PC Syllabus. All the PSC GK Questions are based on the upcoming LDC MAIN / LGS exams. PSC GK Questions are an area where marks can be easily scored if studied well.

PSC GK Questions – Conventional Energy Sources, Thermal Power and Nuclear Power

Thermal Power – PSC GK Questions

 
1. ഇന്ത്യയിൽ  ഏറ്റവും  കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി?
താപ വൈദ്യുതി
 
2. താപവൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ?
കൽക്കരി, പെട്രോളിയം,പ്രകൃതി വാതകം,ഭൂഗർഭ ചൂട് നീരുറവ
 
3. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനി?
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC)
 
4.NTPC നിലവിൽ വന്ന വർഷം?
1975
 
5.NTPC യുടെ ആസ്ഥാനം?
ന്യൂഡൽഹി
 
6. ഇന്ത്യയിലെ ആദ്യത്തെ താപ വൈദ്യുതി നിലയം? 
നെയ്തവേലി തെർമ്മൽ പവർ സ്റ്റേഷൻ
 
7. നെയ്വേലി തെർമ്മൽ പവർ സ്റ്റേഷൻ ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്? 
റഷ്യ
 
8. കോട്ട തെർമ്മൽ പവർ പ്ലാന്റ്  സ്ഥിതിചെയ്യുന്നത് ഏത് നദീ തീരത്താണ്?
ചമ്പൽ (രാജസ്ഥാൻ)
 
9. താപ വൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
 
10. ഇന്ത്യയിൽ സ്ഥാപിതമാകുന്ന ഏറ്റവും വലിയ താപോർജ്ജ നിലയം?
പത്രദു  വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (PVUNL)(ജാർഖണ്ഡ്)
 

Nuclear Energy Sources - PSC GK Questions

  1. ഇന്ത്യയിലെ ആകെ ഉല്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവ വൈദ്യുതിയിൽ നിന്ന് ലഭിക്കുന്നത്? 3.4%   2. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക പവർ സ്റ്റേഷൻ ? താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ (മഹാരാഷ്ട്ര)   3. ഇന്ത്യയിലെ ആണവ വൈദ്യുതനിലയങ്ങളെ നിയന്ത്രിക്കുന്നത്? ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്   4. “ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ ആണക്കെട്ടുകൾ” എന്ന് വിശേഷിപ്പിച്ചത്? ജവഹർലാൽ നെഹ്റു   5. ആണവവൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾ ? യുറേനിയം, തോറിയം   6. ഫ്രാൻസിന്റെ സഹായത്തോടുകൂടി മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ നിർമ്മിക്കുന്ന ആണവനിലയം? ജയ്ത്താംപൂർ ആണവനിലയം   7. താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചവർഷം? 1969 ഒക്ടോബർ 28   8. രാജസ്ഥാൻ ആണവനിലയം സ്ഥിതി (RAPS)ചെയ്യുന്നത്? രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത്   9. ഇന്ത്യയിലെ ആദ്യത്തെ ഘനജല റിയാക്ടർ സ്ഥിതി ചെയ്യുന്നത്? രാജസ്ഥാനിലെ കോട്ടയിൽ   10. കൈഗ അണുവൈദ്യുത നിലയം സ്ഥാപിതമായ വർഷം? 2000   11. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച NTPC യുടെ താപവൈദ്യുതി നിലയം? താൽച്ചർ (ഒഡീഷ)   12. ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ സപ്ലെയേഴ്സ് ഇൻഷുറൻസ് പോളിസി? india Nuclear insurance Pool (INIP)  

Conventional Energy Sources

  1. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? തമിഴ്നാട്   2. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടകം,ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര   3. ഇന്ത്യയിലെ പ്രധാനപ്പെട്ട കാറ്റാടി ഫാമുകൾ? മുപ്പന്തൽ (തമിഴ്നാട്), വാങ്കുസവാദെ സാമന (രാജകോട്ട് - ഗുജറാത്ത്),ജയ്സാൽമിർ (രാജസ്ഥാൻ)   4. ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാടങ്ങൾ സ്ഥാപിച്ച വർഷം? 1986   5. കാറ്റിൽ നിന്ന് ഊർജജം ഉല്പാദിപ്പിക്കുന്നതിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ? 5   6. ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം? മുപ്പന്തൽ -പെരുൺഗുഢി   7. ഭൂമിയിലെ ചൂടുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഊർജ്ജം? ജിയോ തെർമൽ ഊർജ്ജം   8. ഏത് തരത്തിലുള്ള വൈദ്യുതി ഉല്പാദനത്തിനാണ് യൂറോപ്പിലെ ഐസ്ലന്റ് പ്രസിദ്ധമായത് ? ജിയോ തെർമൽ എനർജി   9. ലോക ബാങ്കിൽ എനർജി സേവിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം ? ആന്ധ്രാപ്രദേശ് (രണ്ടാം സ്ഥാനം - രാജസ്ഥാൻ)   10. ഏറ്റവും കൂടുതൽ ആണവോർജ്ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം ? മഹാരാഷ്ട്ര   11. ഏറ്റവും കൂടുതൽ ആണവനിലയങ്ങളുള്ള സംസ്ഥാനം ? തമിഴ്നാട്   12. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം സ്ഥിതി ചെയ്യുന്നത്? കമുദി (തമിഴ്നാട്) സ്ഥാപിച്ചത് : അദാനി ഗ്രൂപ്പ്ഉദ്ഘാടനം ചെയ്തത് – ജയലളിത   13. പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകളാൽ നിർമ്മിതമായ ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രോജക്ട് കമ്മീഷൻ ചെയ്തത് എവിടെയാണ്. അനന്തപൂർ (ആന്ധാപ്രദേശ്)   14. ഇന്ത്യയിൽ കമ്മിഷൻ ചെയ്ത ജിയോ തെർമ്മൽ പ്ലാന്റ്? മണികരൺ (ഹിമാചൽ പ്രദേശ്)   15. ബയോഗ്യാസ് ഉപയോഗത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം? ഉത്തർപ്രദേശ്,പഞ്ചാബ്   16. ഇന്ത്യയിൽ തിരമാലയിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നത്? ഗൾഫ് ഓഫ് കംബത്ത്, ഗൾഫ് ഓഫ് കച്ച്, സുന്ദർബൻ, വിഴിഞ്ഞം   17. സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ? സോളാർ ഫോട്ടോ വോൾട്ടേജ് ടെക്നോളജി(S.P.V.T)   18. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? ഗുജറാത്ത്   19. സമ്പൂർണ്ണ സൗരോർജ്ജ ഉല്പാദനത്തിനായി പാർലമെന്റ് പാസ്സാക്കിയ നിയമം?  ജവഹർലാൽ നെഹ്റു സോളാർ മിഷൻ

By Admin

Leave a Reply

Your email address will not be published. Required fields are marked *