BRAIN:

തലച്ചോറിനെ കുറിച്ചുള്ള പഠനം.❓

✔ഫ്രിനോളജി✔

📕തലയോട്ടിയെ കുറിച്ചുള്ള പഠനം.❓

✔ക്രേനിയോളജി✔

📕തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം❓

✔കപാലം (ക്രേനിയം)✔

📕തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം❓

✔സ്കാൽപ്പ✔

📕തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം❓

✔മെനിഞ്ചസ്✔

📕മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം❓

✔സെറിബ്രോസ്‌പൈനൽ ദ്രവം✔

📕മസ്തിഷ്കത്തിൻറെ ഭാരം❓

✔1400 ഗ്രാം✔

📕മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം❓

✔സെറിബ്രം✔

📕ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം❓

✔സെറിബ്രം✔

📕ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം❓

✔സെറിബ്രം✔

📕ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം❓

✔സെറിബെല്ലം✔

📕ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം❓

✔സെറിബെല്ലം✔

📕പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം❓

✔സെറിബെല്ലം✔

📕മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം❓

✔സെറിബെല്ലം✔

📕വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം❓

✔തലാമസ്✔

📕ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം❓

✔മെഡലാ ഒബ്ലോംഗേറ്റ✔

📕ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം❓

✔സെറിബ്രം✔

📕ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം❓

✔മെഡലാ ഒബ്ലോംഗേറ്റ✔

📕സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം❓

✔തലാമസ്✔

📕ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം❓

✔ഹൈപ്പോതലാമസ്✔

📕വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം❓

✔ഹൈപ്പോതലാമസ്✔

📕ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം❓

✔ഹൈപ്പോതലാമസ്✔

📕ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ❓

✔വാസോപ്രസിൻ, ഓക്സിടോസിൻ✔

📕പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ❓

✔ഓക്സിടോസിൻ✔

📕മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ❓

✔സെറിബ്രൽ ത്രോംബോസിസ്✔

📕മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം❓

✔സെറിബ്രൽ ഹെമറേജ്✔

📕ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ❓

✔പരാലിസിസ് (തളർവാതം)✔

📕മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ❓

✔മെനിഞ്ചൈറ്റിസ്✔
 
📕തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല❓

*✔കോർപ്പസ് കളോസം✔

By Admin

Leave a Reply

Your email address will not be published. Required fields are marked *