PSC LDC Main exam
PSC LDC Main exam is just far away.
Gone are the days when you had to face the exam with too much attention and concern. With so much time available, you need to learn more and listen. We need to pay more attention to the same subjects studied for the LDC PSC Preliminary Exam but learn new things. PSC Info is trying to teach more here by providing well-explained study materials 2021 and pdf downloads. We are providing study materials that are matched well with the latest LDC Main Syllabus 2021 announced by Kerala PSC. The following questions are easy, but it is better to keep things in mind.

ആദ്യ ഇക്കോകയർ ഗ്രാമം –ഹരിപ്പാട്

ആദ്യ കയർ ഗ്രാമം – വയലാർ

ആദ്യ സിദ്ധ ഗ്രാമം – ചന്തിരൂർ

ആദ്യ വെങ്കല ഗ്രാമം – മാന്നാർ

ആദ്യ വ്യവസായ ഗ്രാമം – പന്മന

ആദ്യ 100 ശതമാനം ആധാർ Registration ഗ്രാമം – മേലില

ആദ്യ മാത്യക മത്സ്യബന്ധനഗ്രാമം – കുമ്പളങ്ങി

ആദ്യ ടൂറിസ്റ്റ് ഗ്രാമം – കുമ്പളങ്ങി

ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത ഗ്രാമം – മുല്ലക്കര

ആദ്യ വ്യവഹാര വിമുക്ത ഗ്രാമം – വരവൂർ

ആദ്യ നിയമസാക്ഷരത ഗ്രാമം – ഒല്ലൂക്കര

ആദ്യ സമ്പൂർണ ഖാദി ഗ്രാമം – ബാലുശ്ശേരി

ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം – ചെറുകുളത്തൂർ

ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ്- കാക്കണ്ണൻപാറ

ആദ്യ കരകൗശല ഗ്രാമം – ഇരിങ്ങൽ

ആദ്യ പുകയില വിമുക്ത ഗ്രാമം – കുളിമാട്

ആദ്യ പുകരഹിത ഗ്രാമം – പനമരം

കേരളത്തിലെ ധന്വന്തരി ഗ്രാമം – കോട്ടക്കൽ

ആദ്യ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം – ചമ്രവട്ടം

By Admin

Leave a Reply

Your email address will not be published. Required fields are marked *