PSC LDC Main exam
PSC LDC Main exam is just far away. Gone are the days when you had to face the exam with too much attention and concern. With so much time available, we need to learn more and listen. We need to pay more attention to the same subjects studied for the LDC PSC Preliminary Exam but learn new things. PSC Info is trying to teach more here by providing well-explained study materials and pdf downloads. We are providing study materials that are matched well with the latest LDC Main Syllabus announced by Kerala PSC. The following questions are easy, but it is better to keep things in mind.
1). അന്തരീക്ഷവുമായി ഏറ്റവും കുറച്ച് പ്രവർത്തിക്കുന്ന ലോഹം
ടിൻ 
2). ചിറകുള്ള ലോഹം 
അലൂമിനിയം 
3). "ലിക്വിഡ് സിൽവർ"  
ലെഡ് 
4). 137.82 കാരറ്റിന് മുകളിലുള്ള വജ്രം
പാരഗൺ 
5). "സൂപ്പർ ലിക്വിഡ്"
ഗ്ലാസ് 
6). ഏറ്റവും സാന്ദ്രത കൂടിയ അലോഹം
അയഡിൻ 
7). പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
ഹൈഡ്രജൻ 
8). കൃത്രിമ ശ്വാസോച്ഛാസത്തിനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം
കാർബൊജൻ 
9). ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തു
കെവ്ലാർ  (Kevlar) 
10). കണ്ണുനീരിൽ അടങ്ങിയ ലോഹം
സിങ്ക് 
11). വാതകങ്ങളെ വലിച്ചെട്ടക്കുന്ന ലോഹം
പലേഡിയം
12). ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉളള മൂലകം
സിസിയം 
13). ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ
ക്ലോറിൻ 
14). "ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത്
ഹാലൊജൻ 
15). "ഞാൻ ജലം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത്
ഹൈഡ്രജൻ 
16). ഭൂകമ്പത്തെ പറ്റി സൂചന നൽകുന്ന വാതകം
റഡോൺ 
17). എല്ലാ പ്രോട്ടീനുകളിലും അടങ്ങിയ മൂലകം
നൈട്രജൻ 
18). വാഹനങ്ങളിൽ സോളിഡ് ലൂബ്രികന്റ് ആയി ഉപയോഗിക്കുന്നത്
ഗ്രാഫൈറ്റ് 
19). സസ്യങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
കാർബൺ 
20). ആധുനിക രസതന്ത്രത്തിന്റെ പിതാവ്
ജോസഫ് പ്രീസ്റ്റ്ലി 
21). ഓക്സിജനില്ലാത്ത ആസിഡ്
ഹൈഡ്രോക്ലോറിക്കാസിഡ് 
22). ഹൈഡ്രജൻ ബോംബിലടങ്ങിയ ഘടകങ്ങൾ 
ഡ്യൂട്ടീരിയം, ട്രിഷിയം 
23). ആദ്യ രസതന്ത്ര നൊബെൽ ജേതാവ്
ജേക്കബ്സ് വാൻ ഹോഫ്, 1901 
23). രാസ സൂത്രങ്ങൾ, പ്രതീകങ്ങൾ ഇവ കണ്ടെത്തിയത്
ബെഴ്സിലിയസ് 
24). ക്ഷാരങ്ങൾ എന്നറിയപ്പെട്ടന്നത്
ആൽക്കലൈയ്ഡുകൾ 
25). ഓയിൽ ഓഫ് വിന്റർ ഗ്രീൻ എന്നറിയപ്പെടുന്നത്
മീഥൈൽ സാലിസിലേറ്റ് 
26). പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുന്ന ഉപകരണം 
സ്ക്ലീറോമീറ്റർ 
27). ഡിറ്റർജന്റുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് 
സൾഫോണിക് ആസിഡ്
28). സോപ്പിലെ കൊഴുപ്പിന്റെ ശതമാനം കാണിക്കുന്ന short form
TFM (Total Faty Mater) 
29). ഡൈനാമിറ്റിലെ സ്ഫോടകവസ്തു
നൈട്രോഗ്ലിസറിൻ 
30). പാറ പൊട്ടിക്കാനുള്ള സ്ഫോടകവസ്തു
TNT (ടൈ നൈട്രോ ടൊളുവിൻ) 
31). തേങ്ങയിൽ അടങ്ങിയ ആസിഡ് 
ലോറിക് ആസിഡ് 
32). ശരീരത്തിലെ രക്തസമ്മർദ്ധം വർദ്ധിപ്പിക്കുന്ന ലോഹം 
സോഡിയം 
33). നാട്രിയം (NA) എന്നറിയപ്പെടുന്നത്
സോഡിയം 
34). കാലിയം (K) = പൊട്ടാസ്യം 
35). അന്തർവാഹിനിയിൽ വായൂശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത് 
സോഡിയം പെറോക്സൈഡ് 
36). സ്വർണ്ണം പൂശാൻ ഉപയോഗിക്കുന്ന ലായനി 
പൊട്ടാസ്യം സയനൈഡ് 
37). പ്രകൃതിയിൽ നിന്ന് ശുദ്ധ രൂപത്തിൽ കിട്ടുന്ന ലോഹം 
പ്ലാറ്റിനം 
38). 1 ഫ്ലാസ്ക്ക് മെർക്കുറി എത്ര അളവ് = 34.5 Kg 
39). ക്ലോറോഫോമിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നത് 
മീഥൈൻ 
40). കടൽജലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
ക്ലോറിൻ 
41). "സിറ്റേൻ നമ്പർ" എന്തിനെ സൂചിപ്പിക്കുന്നു? 
ഡീസലിന്റെ ഗുണനിലവാരത്തെ 
42). വോട്ട് ചെയ്തതിന് ശേഷം വിരലിൽ പുരട്ടുന്നത് 
സിൽവർ നൈട്രേറ്റ് ലായനി 
43). മയിൽപീലിയിലെ വർണ്ണസൃഷ്ടിക്ക് കാരണമായ കണികകൾ
ബുൾബുൾസ് 
44). ദ്രാവകം അതിദ്രാവകമാകുന്ന താപനില 
ലാംഡ പോയിന്റ് 
45). മരുന്നുകളെ കുറിച്ചുള്ള പഠനം
ഫാർമ്മക്കോളജി 
46) തീപ്പെട്ടി കൊള്ളിയിൽ പുരട്ടുന്നത്
ആന്റിമണി സർഫൈഡ് 
47). ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു 
പെട്രോളിയം 
48). ഗ്ലാസ് ലയിക്കുന്ന ആസിഡ് 
ഹൈഡ്രോ ഫ്ലൂറിക് ആസിഡ് 
49). ഇലക്ട്രോ പോസിറ്റിവിറ്റി കൂടിയ മൂലകം 
ലിഥിയം. 
50). കണ്ണീർ വാതകമായി ഉപയോഗിക്കുന്നത് 
ബെൻസൈൽ ക്ലോറൈഡ്  / ക്ലോറോ അസറ്റോ ഫിനോൺ

By Admin

Leave a Reply

Your email address will not be published. Required fields are marked *