KERALA MANTRI SABHA

കേരള മന്ത്രി സഭ

  • പിണറായി വിജയൻ (മുഖ്യ മന്ത്രി )- ആഭ്യന്തരം ,പൊതുഭരണം ,വിജിലൻസ് ,ജയിൽ,ന്യൂനപക്ഷക്ഷേമം ,പരിസ്ഥിതി,സാങ്കേതികം ,IT ,വിമാനത്താവളം ,മെട്രോ ,ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ,പ്രവാസികാര്യം തുടങ്ങിയവ
  • കെ രാജൻ -ലാൻഡ് റവന്യൂ
    സർവേയും ലാൻഡ് രേഖകളും
    പാർപ്പിട
    ഭൂപരിഷ്കരണം
  • റോഷി അഗസ്റ്റിൻ -ജലവിഭവം
  • കെ കൃഷ്ണൻ കുട്ടി -വൈദ്യുതി

  • എ കെ ശശീന്ദ്രൻ -വനം ,വന്യ ജീവി സംരക്ഷണം

  • അഹമ്മദ് ദേവർകോവിൽ – തുറമുഖം ,മ്യൂസിയം ,പുരാവസ്തു

  • ആന്റണി രാജു -ഗതാഗതം ,ജലഗതാഗതം,മോട്ടോർ വാഹനം

  • വി അബ്ദുറഹിമാൻ – കായികം ,റെയിൽവേ ,പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്

  • ജി ർ അനിൽ – ഭക്ഷ്യ-സിവിൽ സപ്ലൈസ്

  • കെ എൻ ബാലഗോപാൽ – ധനം ,വാണിജ്യ നികുതി , കെ എസ് എഫ് ഇ ,ലോട്ടറി ,ട്രഷറി

  • ആർ ബിന്ദു – ഉന്നത വിദ്യാഭ്യാസം ,സാങ്കേതിക വിദ്യാഭ്യസം ,അസാപ് ,സാമൂഹ്യനീതി

  • ജെ ചിഞ്ചുറാണി – ക്ഷീര വികസനം ,മൃഗ സംരക്ഷണം

  • എം വി ഗോവിന്ദൻ – തദ്ദേശ ഭരണം , എക്സ് സൈസ് ,

  • പി എ മുഹമ്മദ്റിയാസ് – പൊതുമരാമത്തു ,ടൂറിസം

  • പി പ്രസാദ് – കൃഷി

  • കെ രാധാകൃഷ്ണൻ -ദേവസ്വം ,പട്ടികജാതി-പട്ടികവർഗം ഇതര പിന്നാക്ക സമുദായക്ഷേമം

  • പി രാജീവ്-വ്യവസായം , കയർ, കശുവണ്ടി വ്യവസായം

  • സജി ചെറിയാൻ – ഫിഷറീസ് ,സാംസ്കാരികം ,യുവജനക്ഷേമം ,ചലച്ചിത്ര വികസനം കോർപ്പറേഷൻ

  • വി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം
    വി എൻ വാസവൻ – സഹകരണം , റെജിസ്ട്രേഷൻ

  • വീണ ജോർജ് – ആരോഗ്യം ,കുടുബക്ഷേമം ,വനിതാ- ശിശുക്ഷേമം

  • എം ബി രാജേഷ് – നിയമ സഭ സ്പീക്കർ

By Admin

Leave a Reply

Your email address will not be published. Required fields are marked *