1)പൗർണ്ണമി, അമാവാസി നാളുകളിലെ വേലിയേറ്റത്തെ വിളിക്കുന്ന പേരെന്ത്:
ans:സ്പ്രിങ് ടൈഡ്

2)ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
ans:എവറസ്റ്റ്

3)കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ, നൈട്രജൻ എന്നിവയുടെ മിശ്രിതം ഏത് പേരിൽ അറിയപ്പെടുന്നു:
ans:പ്രൊഡ്യൂസർ ഗ്യാസ്

4)താഴെപ്പറയുന്നവയിൽ Absolute Zero എന്നറിയപ്പെടുന്ന ഊഷ്മാവ് ഏത്:
ans:-273.15℃

5)ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം ഏത്:
ans:തെന്മല

6)ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേവീ ചരിതം, ഉണ്ണിയാടീ ചരിതം ഇവ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു:
ans:ചമ്പുക്കൾ

7)ആകാശത്തിന് നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം:
ans:വിസരണം

8)ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്:
ans:യുറാനസ്

9)താഴെപ്പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത്:
ans:വാതകങ്ങളിൽ

10)ലെഡ് ലോഹം ആവർത്തനപ്പട്ടികയിൽ ഏത് കുടുംബത്തിൽപ്പെടുന്നു:
ans:കാർബൺ കുടുംബം
11)വനിതകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ആദ്യമായി അനുമതി ലഭിച്ചത് ഏത് വർഷമാണ് ?:
ans:1900

12)ഇന്ത്യയെക്കൂടാതെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിലുള്ള മറ്റൊരു രാജ്യം ഏതാണ് ?:
ans:ശ്രീലങ്ക

13)പ്രഥമ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് വേദിയായ രാജ്യം ഏതാണ്:
ans:ഉറുഗ്വായ്

14)ന്യൂയോർക്ക് നഗരം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്:
ans:ഹഡ്സൺ

15)’കേരള ലിങ്കൺ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ആര്:
ans:പണ്ഡിറ്റ് കറുപ്പൻ

16)കേരളത്തിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറവായ ജില്ല:
ans:പത്തനംതിട്ട

17)കേരളത്തിലെ സംഗീതജ്ഞനായ രാജാവ്:
ans:സ്വാതിതിരുനാൾ

18)കേരളത്തിലെ ഏറ്റവും വിസ്തീർണം ഉള്ള ജില്ല:
ans:പാലക്കാട്

19)ചാന്നാർ ലഹള എന്തിനു വേണ്ടിയായിരുന്നു:
ans:മാന്യമായി വസ്ത്രം ധരിക്കുന്നതിനായി

20)കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്:
ans:കെ കേളപ്പൻ

കേരളത്തിലെ കോട്ടകൾ

▪️ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട?
ans : പള്ളിപ്പുറം കോട്ട (1503)

▪️ആയക്കോട്ട, അഴീക്കോട്ട, മാനുവൽകോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നത്
ans : പള്ളിപ്പുറം കോട്ട

▪️കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?
ans : പോർച്ചുഗീസുകാർ

▪️തലശ്ശേരി കോട്ട (കണ്ണൂർ) നിർമ്മിച്ചത്?
ans : ബ്രിട്ടീഷുകാർ

▪️പള്ളിപ്പുറം കോട്ട (എറണാകുളം) നിർമ്മിച്ചത്?
ans : പോർച്ചുഗീസുകാർ

▪️മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?
ans : കുഞ്ഞാലി III

▪️സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിച്ച കോട്ട?
ans : ചാലിയം കോട്ട

▪️ചാലിയം കോട്ട തകർത്തത്?
ans : കുഞ്ഞാലി III

▪️ഡച്ചുകാർ 18-ാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട?
ans : ചേറ്റുവ കോട്ട

▪️സെന്റ് തോമസ് എന്നറിയപ്പെടുന്നത്?
ans : തങ്കശ്ശേരി കോട്ട

By Admin

Leave a Reply

Your email address will not be published. Required fields are marked *