World Milk Day - PSC INFO

National Milk Day – ലോക ക്ഷീരദിനം , അന്തരാഷ്ട്ര പാൽ ദിനം(World Milk Day) എന്നൊക്കെ അറിയപ്പെടുന്നു.

World Milk Day – Read More at https://worldmilkday.org/

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1 ആം തീയതി ലോക ക്ഷീരദിനമായി (World Milk Day or Diary Day) കൊണ്ടാടുന്നു.

പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.

തുടക്കം

2001 മുതൽക്കാണ് FAO World Milk Day ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺ മാസമോ അതിനടത്ത ദിങ്ങളിലൊന്നോ കൊണ്ടാടിയിരുന്നു. അതിനാൽ ജൂൺ ഒന്ന് തന്നെ ക്ഷീരദിനമായി തിരിഞ്ഞെടുക്കുകയായിരുന്നു.

ആഗോള ഭക്ഷണമായി പാലിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന സ്ഥാപിച്ച അന്താരാഷ്ട്ര ദിനമാണ് ലോക പാൽ ദിനം. 2001 മുതൽ എല്ലാ വർഷവും ജൂൺ 1 ന് ഇത് നിരീക്ഷിക്കപ്പെടുന്നു

ലോക പാൽ ദിനമായി FAO യുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്ന് ആചരിക്കുന്നു. അത് കൂടാതെ വിവിധ രാജ്യങ്ങൾ വിവിധ ദിനങ്ങൾ അവരുടെ ദേശീയ പാൽ ദിനമായി കൊണ്ടാടാറുണ്ട്.

ഇന്ത്യയിൽ നവംബർ 26 ആം തീയതിയാണ് ദേശീയ പാൽ ദിനം(National Milk Day).

By Admin

Leave a Reply

Your email address will not be published. Required fields are marked *