Tag: PSC-GK

PSC- GENERAL KNOWLEDGE

🌊കടലിടുക്കുകൾ🌊: ♦️ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലിടുക്ക്: മലാക്ക കടലിടുക്ക് ♦️ലോകത്തിലെ ഏറ്റവും വീതി കൂടിയ കടലിടുക്ക്: ഡേവിസ് കടലിടുക്ക് ♦️ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്: പാക്…